• 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12

ശ്രീ.പിണറായി വിജയന്‍
ബഹു:കേരള മുഖ്യമന്ത്രി

ശ്രീമതി ജെ. ചിഞ്ചുറാണി
ബഹു: ക്ഷീര വികസന വകുപ്പ് മന്ത്രി

ശ്രീ. കെ.എസ്. ശ്രീനിവാസ് ഐ.എ.എസ്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി

ക്ഷീര വികസന വകുപ്പ് 

കാർഷിക കേരളത്തിൻറെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പശുപരിപാലനം.  രാജ്യത്ത് പാലിൻറെ ഉല്പാദനവും ഉപഭോഗവും വർദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനായിട്ടാണ് 1962 ൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻറെ നിർദ്ദേശപ്രകാരം കേരളത്തിൽ ക്ഷീരവികസന വകുപ്പ് രൂപീകൃതമായത്.  പശുവളർത്തൽ എങ്ങനെ ആദായകരമാക്കാം എന്നും തൽഫലമായി ക്ഷീരകർഷകർക്ക് സാമൂഹിക സാമ്പത്തിക സുസ്ഥിരത എങ്ങനെ കൈവരിക്കാം എന്നതുമായിരുന്നു വകുപ്പിൻറെ പ്രധാന ലക്ഷ്യങ്ങൾ.  ക്ഷീരവികസന വകുപ്പ് സംസ്ഥാനത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതിയുടെ നോഡൽ ഏജൻസിയുമാണ്.  ക്ഷീരസഹകരണ സംഘങ്ങളെ ശാക്തീകരിക്കുക എന്നതും ക്ഷീരവികസന വകുപ്പിൻറെ പ്രധാന നയമാണ്.  വകുപ്പിൻറെ പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത് ശുദ്ധവും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പാൽ ഉല്പാദിപ്പിക്കുന്നതിലും ശുദ്ധമായ പാൽ ഗുണഭോക്താക്കൾക്ക് എത്തിക്കുന്നതിലുമാണ്.  സംസ്ഥാനത്തെ നിലവിലെ പാൽ ഉല്പാദനം 25.8 ലക്ഷം മെട്രിക് ടൺ ആണ്.  ഇതിൽ ക്ഷീരസംഘങ്ങൾ മുഖേന സംഭരിക്കുന്നത് 6.79 ലക്ഷം മെട്രിക് ടൺ ആണ്.  കേരളം പാലുല്പാദനത്തിൽ ശരാശരി 80% സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്.  ഏകദേശം 3.78 ലക്ഷം ക്ഷീരകർഷകർ നാളിതുവരെ ഈ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വായിക്കാൻ  

​​

വാർത്തകൾ

   

     അറിയിപ്പ് -കരാര്‍ അടിസ്ഥാനത്തില്‍ അനലിസ്റ്റ് നിയമനം സംബന്ധിച്ച്    

     ശ്രീ.അബ്ദുള്‍ ലത്തീഫ് ,ക്ഷീരവികസന ഓഫീസര്‍-സര്‍വീസില്‍ നിന്നും വിടുതല്‍ ചെയ്തുകൊണ്ടുള്ള ഉത്തരവ്

     റീജിയണല്‍ ഡയറി ലാബ്- പരിശോധന ഫീസ്‌ നിരക്ക്      

    NATIONAL LIVESTOCK MISSION - ENTREPRENEURSHIP DEVELOPMENT SCHEMES - Subsidy available for entrepreneurs including Dairy Co-operatives ".   

    NATIONAL LIVESTOCK MISSION - ENTREPRENEURSHIP DEVELOPMENT SCHEMES  

     ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റം മാര്‍ഗനിര്‍ദേശങ്ങള്‍  

     ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റം സ്റ്റേഷന്‍ മാപ്പിംഗ് സംബന്ധിച്ച് 

     സർക്കാർ ജീവനക്കാർക്കുള്ള MEDISEP പദ്ധതി - മെഡിസെപ്പ് ഐ ഡി കാർഡ് ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ      

     സ്റ്റേറ്റ് ഡയറി ലാബ് ടെസ്റ്റിംഗ് റേറ്റ്