No Description Date View details
DDDKER/15/2026-D3

വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ ഫീസ്‌ പുതുതായി അനുവദിച്ച് ലഭിച്ച ശീര്‍ഷകങ്ങളില്‍ അടയ്ക്കുന്നത് സംബന്ധിച്ച്.

09-06-2026

Click Here..
DDDKER/737/2026-C2

ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ ക്ഷാമബത്ത അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച 19-05-2026 തീയതിയിലെ 18/2026 നമ്പര്‍ സര്‍ക്കുലറിലെ പട്ടിക രണ്ടിലെ ഭേദഗതി വിവരങ്ങള്‍ സംബന്ധിച്ച്.

03-06-2026

Click Here..
DDDKER/427/2026-C1

കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍റെയും മേഖലാ യൂണിയനുകളുടെയും ചെയര്‍പേഴ്സണ്‍മാരുടെയും ഭരണസമിതി അംഗങ്ങളുടെയും ഹോണറേറിയവും സിറ്റിംഗ് ഫീസും മൈലേജ് അലവന്‍സും വര്‍ദ്ധിപ്പിച്ച് ഉത്തരവായത് സംബന്ധിച്ച്.

19-05-2026

Click Here..